ബംഗലുരു: ദുബായിലെ വലിയ ശമ്പളം കിട്ടിയിരുന്ന ജോലിയേക്കാള്‍ മെച്ചപ്പെട്ട സന്തോഷം തനിക്ക് ബംഗലുരുവില്‍ കുറഞ്ഞ ശമ്പളം കിട്ടിയിരുന്ന ജോലിയില്‍ നിന്നും ലഭിച്ചിരുന്നതായുള്ള യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സീമ പുരോഹിത് എന്ന യുവതി പങ്കുവെച്ച വീഡിയോ അതിവേഗം വൈറലായി. ബാംഗ്ലൂരിലെ തന്റെ ആദ്യ ജോലിക്ക് പ്രതിമാസം 18,000 മാത്രമാണ് ലഭിച്ചിരുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി തനിക്ക് തോന്നിയിരുന്നുവെന്ന് അവള്‍ പറയുന്നു. പരിമിതമായ ശമ്പളം അവളുടെ പേയിംഗ് ഗസ്റ്റ് വാടക, സ്ട്രീറ്റ് ഷോപ്പിംഗ്, കാന്റീന്‍ Read More…

