Featured Good News

മകളുടെ ആഗ്രഹം സാധിക്കാൻ, സ്കൂട്ടർ വാങ്ങാൻ ചാക്ക് നിറയെ നാണയങ്ങളുമായി കർഷകൻ ഷോറൂമിൽ; കണ്ണ് നിറച്ച വീഡിയോ

റായ്പൂർ: ഇരുചക്ര വാഹന ഷോറൂമിൽ ഒരു ചാക്ക് നിറയെ നാണയങ്ങളുമായി എത്തിയ ആളെ കണ്ട് ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ നിന്നുള്ള കർഷകനാണ് തന്റെ മകൾക്ക് വേണ്ടി ആറു മാസത്തോളം കഷ്ടപ്പെട്ട് സ്വരൂപിച്ച ₹40,000 രൂപയുടെ നാണയങ്ങളുമായി ഷോറൂമിൽ എത്തിയത്. കർഷകനായ ബജ്റംഗ് റാമിന് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ എന്നുള്ളത് സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ മക​ളോടുള്ള സ്നേഹത്തിന് മുന്നിൽ ഇതൊന്നും ഒരു തടസമായി . ഓരോ ദിവസവും തന്റെ തുഛമായ Read More…

Featured Lifestyle

സ്‌കൂട്ടര്‍ തൂക്കിഉയര്‍ത്തി…പിന്നെ തലയില്‍ വെച്ച് നടന്നു ! മുംബൈയിലെ ബാഹുബലി

വാഹനങ്ങള്‍ മനുഷ്യരെ കയറ്റാനുള്ളതാണ്. എന്നാല്‍ വാഹനത്തെ മനുഷ്യര്‍ എടുത്തുകൊണ്ടുപോയാല്‍ എങ്ങിനെയിരിക്കും? ഡല്‍ഹിയില്‍ കഴിഞ്ഞ കുറേദിവസമായി പെയ്യുന്ന മഴയും അതുണ്ടാക്കിയ ട്രാഫിക്ജാമും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിനിടയില്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത. ട്രാഫിക് ജാം ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ തോളില്‍ ചുമന്ന് പോകുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഗുരുഗ്രാമില്‍ നിന്നുള്ളതാണെന്ന് ഇത് പോസ്റ്റ് ചെയ്തയാള്‍ അവകാശപ്പെട്ടു. നിരവധി എക്‌സ് ഉപയോക്താക്കളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും കുത്തിനിറച്ച് കിടക്കുന്നതിനിടയിലൂടെ രണ്ട് Read More…

Lifestyle

ലോകത്തിലെ ആദ്യത്തെ CNG സ്‌കൂട്ടറുമായി ‘ടിവിഎസ്’; ഫുള്‍ടാങ്ക് അടിച്ചാല്‍ 226 കിലോമീറ്റര്‍ മൈലേജ്…!

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളുമായി ബജാജ്. ‘ഫ്രീഡം 125 സിഎന്‍ജി എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്‌കൂട്ടറായ ‘ടിവിഎസ് ജ്യുപിറ്റര്‍ സിഎന്‍ജി’ അരങ്ങേറ്റം കുറിച്ചു. ഇന്ധനവില അനുദിനം കൂടുന്ന ഇന്ത്യയില്‍ മികച്ച ഓപ്ഷനാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ സിഎന്‍ജി അവതരിപ്പിച്ചു. ദ്വി-ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്‌കൂട്ടറിന് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് ഇന്ധനവില വരുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജിയില്‍ 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും 1.4 കിലോഗ്രാം കംപ്രസ്ഡ് Read More…