Oddly News

ദൈവം ഉണ്ടെന്ന് ഗണിത ശാസ്ത്ര തത്വങ്ങളാൽ തെളിയിക്കാമെന്ന് ഹാർവഡിലെ ‘ചാക്കോ മാഷ്’

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ? ഹാർവഡ് ആൻഡ് സ്മിത് സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതി ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ഡോ വില്ലി സൂൺ ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. സിദ്ധാന്തത്തിന്റെ കാതല്‍ ഫൈന്‍ട്യൂണിങ് വാദമാണ്. ലളിതമായി പറയുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍ ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തിനെ സൂചിപ്പിക്കുന്നതാണ് ഈ സൂക്ഷ്മ ക്രമീകരണമെന്ന് ഡോ സൂണും മറ്റുള്ളവരും വാദിക്കുന്നു. ആന്റ്മാറ്ററിന്റെ അസ്തിത്വം Read More…

Lifestyle

ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള ‘പൊടിക്കൈ’കള്‍ ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞ! ഇതിലെ വാസ്തവം എന്ത്?

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം Read More…

Oddly News

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സ് ശാസ്ത്രജ്ഞനെ കൊലപാതകിയാക്കി; 10 മാസമായി ജയിലില്‍

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ് ഉണ്ടാക്കുന്ന പൊല്ലാപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും സംസാരവിഷയം. നടീനടന്മാരും ഭരണാധികാരികളുമെല്ലാം ഇതിന് ഇരയാകുകയാണ്. എഐ സാങ്കേതികവിദ്യ മൂലം റഷ്യയില്‍ ഒരു ശാസ്ത്രജ്ഞന്‍ 10 മാസമായി തടവിലായി. മോചിപ്പിക്കപ്പെട്ടിട്ടും കുറ്റം തുടരുകയാണ്. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ലാന്‍ഡ് വാട്ടര്‍ ബയോളജിയിലെ ശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഷ്വെറ്റ്കോവ് ഒരു പേടിസ്വപ്‌നവുമായി ജീവിക്കാന്‍ തുടങ്ങിയിട്ട് 10 മാസമായി. ഫെബ്രുവരിയിലാണ് ജോലിയുമായി ബന്ധപ്പെട്ട ക്രാസ്നോയാര്‍സ്‌കിലേക്കുള്ള യാത്രയ്ക്ക് പിന്നാലെ വിമാനയാത്രക്കാരുടെ പട്ടികയില്‍ നിന്നും നീക്കിയത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Read More…