Featured Oddly News

യൂണിഫോമിട്ട് ബാഗുമായി ഒന്നുകൂടി സ്‌കൂളില്‍ പോകുമ്പോള്‍ കൊതിയുണ്ടോ? നിങ്ങൾ മുടക്കേണ്ടത്….

സ്‌കൂളില്‍ പോയിരുന്ന കാലത്ത് നമ്മളില്‍ മിക്കവര്‍ക്കും ഏറ്റവും മടി തോന്നിയിരുന്ന കാര്യം ‘സ്‌കൂളില്‍ പോക്ക്’ ആയിരിക്കാം. എന്നാല്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ് വിവാഹിതരായി മക്കള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഏറ്റവും കൗതുകവും വീണ്ടും എന്തെങ്കിലും ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും നിശ്ചയമായും സ്‌കൂളില്‍ പോക്ക് തന്നെയായിരിക്കും. യൂണിഫോമും ബാഗും പുസ്തകങ്ങളും ചോറുപാത്രവുമൊക്കെയായി വീണ്ടും ആ സ്‌കൂള്‍കാലം തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് മോഹമുണ്ടോ? എങ്കില്‍ നേരെ ജപ്പാന് പൊയ്‌ക്കൊള്ളുക. അവിടെ ടൂറിസത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ അവസരമുണ്ട്. വിദേശികളെ ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാര Read More…

Oddly News

നിലത്ത് കിടക്കുന്ന അധ്യാപികയ്ക്ക് കാറ്റ് വീശി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ! വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന്

ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സര്‍ക്കാര്‍ യു.പി പ്രൈമറി സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടക്കുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികള്‍ കാറ്റ് വീശി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വൈറല്‍ ക്ലിപ്പില്‍, സ്‌കൂള്‍ ടീച്ചര്‍ ക്ലാസില്‍ മയങ്ങിക്കിടക്കുന്നതായി തോന്നുന്നു, കുറച്ച് വിദ്യാര്‍ത്ഥികള്‍ മാറിമാറി അവരെ വീശികൊണ്ടിരിക്കുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, ഒരു X ഹാന്‍ഡില്‍ @Gluzar_sahab എഴുതി, ”അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍, പഠിപ്പിക്കല്‍ എങ്ങനെയായിരിക്കും?, കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിരപരാധികളായ Read More…

Movie News

ഏഴാംക്ലാസ്സ് പുസ്തകത്തില്‍ നടി തമന്നയെക്കുറിച്ചും പാഠം ; ബംഗളുരുവിലെ സിന്ധി സ്‌കൂളില്‍ എതിര്‍പ്പ്

തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയ തമന്നഭാട്ടിയയെക്കുറിച്ച് കുട്ടികള്‍ പഠിക്കുന്നതിനെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. ബംഗളൂരുവിലെ ഹെബ്ബാളിലെ സിന്ധി ഹൈസ്‌കൂളിലെ രക്ഷിതാക്കളാണ് ഇതിനിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പാഠപുസ്തകത്തിലെ തമന്ന ഭാട്ടിയയെ പരാമര്‍ശിക്കുന്ന ഒരു അധ്യായത്തെക്കുറിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെയും കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ അസോസിയേഷനെയും സമീപിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിന്ധികള്‍ ഭാഷാ ന്യൂനപക്ഷമായതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമുദായവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തിലെ Read More…