ആധാർ കാർഡ് ഇന്ത്യൻ നിവാസികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയാണ്. സർക്കാർ സേവനങ്ങൾ, ബാങ്കിംഗ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ എന്നിവ ലഭിക്കുന്നതിന് ഈ 12 അക്ക ഐഡി പ്രധാനമാണ്. ഈ ഡോക്യുമെൻ്റ് നിരവധി കാര്യങ്ങള്‍ ലളിതമാക്കുമ്പോൾതന്നെ, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കാർഡ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷണം അല്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവയ്ക്കായി തട്ടിപ്പുകാർ മോഷ്ടിച്ച ആധാർ വിശദാംശങ്ങൾ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ Read More…