Oddly News

ഒന്നരക്കോടി രൂപയ്ക്ക് 16കാരി 50കാരന്റെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു ; ചൈനയില്‍ വന്‍ വിവാദം

ചൈനയില്‍ 17 കാരി 50 കാരന്റെ കുഞ്ഞിനെ വാടകഗര്‍ഭം ധരിച്ചത് വന്‍ ചര്‍ച്ചയാകുന്നു. ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് ഇരട്ട ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ വാടക അമ്മയായും അണ്ഡദാതാവായും പ്രവര്‍ത്തിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടപടി വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ദക്ഷിണ നഗരമായ ഗ്വാങ്ഷൂവിലെ ഒരു ഏജന്‍സി മുഖേന ഒരു യി ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന കൗമാരക്കാരിയാണ് ഇര. ഭ്രൂണം നിക്ഷേപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷാന്‍ യി സ്വയംഭരണ Read More…