രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇതേ കേസില്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് സന്ദീപ് പറഞ്ഞു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ Read More…
Tag: Sandeep Warrier
മലയാളി ക്രിക്കറ്റര്‍ സന്ദീപ് വാര്യര്‍ക്ക് ഇത് അഭിമാന നിമിഷം; ഏഷ്യന്‍ ഗെയിംസ് മെഡലുമായി പ്രിയതമ
ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലേക്ക് എത്താനുള്ള വിളി കാത്തിരിക്കുകയാണ് മലയാളിബൗളര്‍ സന്ദീപ് വാര്യര്‍. തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന താരം ഐപിഎല്ലില്‍ മിന്നുകയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്‌തെങ്കിലും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അതേസമയം താരത്തിന് സന്തോഷവുമായി മറ്റൊരു നേട്ടമെത്തി. ഭാര്യ ആരതി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി. സ്പീഡ് സ്‌കേറ്റിംഗ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി താരം വെങ്കലം നേടി. 3000 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു ആരതി. റോളര്‍ സ്‌കേറ്റിംഗ് താരം ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന Read More…


