ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായകമായ അനേകം സംഭാവനകള്‍ ചെയ്തയാളാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ നായകായും പരിശീലകനായും ദ്രാവിഡിന് കീഴില്‍ ഇന്ത്യ അനേകം വിജയം നേടി. ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡ് കര്‍ണാടകയിലെ മിന്നുംതാരമായി ഉയര്‍ന്നു വരികയാണ്. 2023 ലെ വിനു മങ്കാദ് ട്രോഫിക്കുള്ള അണ്ടര്‍ 19 കര്‍ണാടക ടീമില്‍ സമിത് ഇടം നേടി. ഒക്ടോബര്‍ 12 മുതല്‍ 20 വരെ ഹൈദരാബാദിലാണ് ടൂര്‍ണമെന്റ്. മത്സരത്തിന്റെ തലേന്ന് 18 വയസ്സ് തികയുന്ന സമിത് Read More…