നടി സാമന്ത റൂത്ത് പ്രഭു തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് വളര്‍ന്ന മികച്ച നടിമാരില്‍ ഒരാളാണ്. നാഗചൈതന്യയുമായുള്ള വിവാഹത്തിനും വേര്‍പിരിയലിനും ശേഷം ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇന്ത്യയില്‍ ഏറെ ആരാധകരുള്ള എണ്ണപ്പെട്ട നടിമാരില്‍ ഒരാളാണ്. എന്നാല്‍ തന്നെ നടിയുടെ ഇഷ്ടനായികമാരുടെ പട്ടികയില്‍ രണ്ടു മലയാളി നടിമാരുണ്ട്. നടന്‍ സാമന്ത റൂത്ത് പ്രഭു ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ആസ്‌ക് എനിതിംഗ്’ സെഷന്‍ നടത്തി. ‘സിനിമാ മേഖലയിലെ മികച്ച നായിക’ മുതല്‍ തന്നെ സന്തോഷിപ്പിക്കുന്നത് എന്താണെന്നത് വരെ നിരവധി Read More…
Tag: samantha
എന്തുകൊണ്ടാണ് സാമന്ത ഇപ്പോള്‍ തമിഴ് സിനിമകളില്‍ അഭിനയിക്കാത്തത്?
അയല്‍പക്കത്തെ പെണ്‍കുട്ടികളുടെ വേഷങ്ങള്‍ക്ക് പേരുകേട്ട സാമന്ത റൂത്ത് പ്രഭുവിന് തെലുങ്കിലും ഹിന്ദിയിലും മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളായ തമിഴിലും കന്നഡത്തിലും വരെ ആരാധകരുണ്ട്. എന്നിരുന്നാലും അടുത്തകാലമായി താരത്തെ തമിഴ് സിനിമയിലേക്ക് അധികം കാണാത്തത് എന്തുകൊണ്ടാണിതെന്ന് അവരുടെ ആരാധകര്‍ക്ക് തന്നെ സംശയമാണ്. കുറച്ച് തമിഴ് സിനിമകള്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സാമന്ത വിശദീകരിച്ചു, 2022-ലാണ് നടി അവസാനമായി തമിഴ്‌സിനിമ ചെയ്തത്. ‘ കാട്ടുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രമായിരുന്നു അവസാനത്തേത്. താന്‍ ഇപ്പോള്‍ കാര്യമായ സ്വാധീനമുള്ള പ്രൊജക്റ്റു കള്‍ അന്വേഷിക്കുന്നുണ്ടെന്നും Read More…
‘അപകടകരമായ ഒരിനം മാത്രമേയുള്ളൂ, അത് നായ്ക്കളല്ല’ ; സാമന്തയുടെ കുറിപ്പ് ആരെക്കുറിച്ചാണ് ?
പ്രൈം വീഡിയോയുടെ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇപ്പോള്‍ വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്ക് മുന്നോടിയായി വിശ്രമത്തിലാണ് സാമന്ത. നടി അടുത്തിടെ തന്റെ വളര്‍ത്തുമൃഗങ്ങളുമായുള്ള സാധാരണ ദിവസത്തിലേക്ക് ഒരു കാഴ്ച നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സാമന്തയുടെ ദൈനംദിന കാര്യങ്ങളില്‍ അവളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പുമുള്ള ജീവിതമാണ് പറയുന്നത്, അവളുടെ ഒഴിവുദിവസങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നത് ഈ മൃഗങ്ങള്‍ക്കൊപ്പമാണ്. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട നടി, തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പോലും, Read More…
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2021 ല്‍ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമാചിതരായത്. വേര്‍പിരിയലിനായി നാഗചൈതന്യയുടെ കുടുംബം നടിക്ക് ഒരു വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നടി അക്കിനേനി കുടുംബം വെച്ചു നീട്ടിയ തുക വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു. നാഗചൈതന്യയില്‍ നിന്നും വേര്‍പിരിയാന്‍ നടിക്ക് നാഗയുടെ കുടുംബം 200 കോടി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ഈ തുക നിരസിച്ചു. നടനില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും വാങ്ങേണ്ടതില്ലെന്ന് Read More…
‘സെക്കന്‍ഡ് ഹാന്‍ഡ്, യൂസ്ഡ്, വേസ്റ്റ്.. ; വിവാഹമോചനത്തെക്കുറിച്ച് നടി സാമന്താ റൂത്ത് പ്രഭൂ
നടന്‍ നാഗചൈതന്യയമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് ലഭിച്ചിരുന്ന ലേബലുകള്‍ സെക്കന്റ്ഹാന്റെന്നും പാഴായ ജീവിതമെന്നുമൊക്കെയായിരുന്നെന്നും എന്നാല്‍ അതുണ്ടാക്കുന്ന വിഷമത്തില്‍ നിന്നും താന്‍ മോചിതയായെന്നും നടി സാമന്താറൂത്ത് പ്രഭു. ഒരു അഭിമുഖത്തിലാണ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന്റെ വീഴ്ചയെക്കുറിച്ച് സാമന്ത റൂത്ത് പ്രഭു തുറന്നുപറഞ്ഞത്. ഗലാറ്റ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, വിവാഹ ഗൗണ്‍ പുനര്‍നിര്‍മ്മിക്കുകയും അത് വസ്ത്രമാക്കി മാറ്റുകയും ചെയ്തതിന് പിന്നിലെ ചിന്തയെക്കുറിച്ച് സാമന്തയോട് ചോദിച്ചപ്പോഴായിരുന്നു നടിയുടെ മറുപടി. ”ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ ഒരുപാട് നാണക്കേടും കളങ്കവും പേറേണ്ടി Read More…
ഒന്നും മറക്കാന്‍ ആഗ്രഹിക്കുന്നില്ല ; നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് സാമന്ത
ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരായിരുന്നു സാമന്ത റൂത്ത് പ്രഭു- നാഗ ചൈതന്യ ജോഡികള്‍. നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. വിവാഹത്തിനും അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനും ശേഷം 2021 ല്‍ വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അമ്പരന്നു. എന്നാല്‍ അന്നുമുതല്‍ താരം തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയാണ്. 2022 ല്‍, അവള്‍ തന്റെ വിവാഹത്തെക്കുറിച്ച് ഗുല്‍ട്ടെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു, ‘എല്ലാം എന്നെ ജീവിതത്തില്‍ എന്തെങ്കിലും പഠിപ്പിച്ചതിനാല്‍ ഞാന്‍ ഒന്നും മറക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ… അതൊക്കെ ഞാന്‍ Read More…
നാഗയുമായി വേര്‍പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് സാമന്ത; ‘മുറിയില്‍നിന്ന് മൂര്‍ച്ചയുള്ളവ മാറ്റി വയ്ക്കണമായിരുന്നു’
സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നു എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ത്ത വാര്‍ത്തയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം തകര്‍ന്ന് ഇരുവരും പിരിയുകയാണെന്ന് കേട്ടപ്പോള്‍ അതേ ആരാധകര്‍ തന്നെ അമ്പരപ്പും പ്രകടിപ്പിച്ചു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയും നാഗ ശോഭിതാ ധൂലിപാലയെ രണ്ടാം വിവാഹം ചെയ്ത് മറ്റൊരു കുടുംബജീവിതം തുടങ്ങുകയും ചെയ്തു. നാഗയുമായി വേര്‍പിരിഞ്ഞെങ്കിലും സാമന്തയോ നാഗയോ പിരിയാനുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍ 7-ല്‍’ പ്രത്യക്ഷപ്പെട്ട സമയത്ത്, സാമന്ത Read More…
‘നിങ്ങള്‍ തികഞ്ഞൊരു പിതാവായിരിക്കും’; നാഗചൈതന്യയോട് സാമന്ത പറഞ്ഞത് വൈറലാകുന്നു
സാമന്തയുമായി വേര്‍പിരിഞ്ഞ നാഗചൈതന്യ നടി ശോഭിതാധൂലിപാലെയുമായി പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കെ സാമന്ത റൂത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹത്തിന്റെ പഴയ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. മനോഹരമായ വെള്ള ഗൗണ്‍ അണിഞ്ഞ സാമന്ത നാഗ ചൈതന്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. സാമന്ത നാഗയെ ‘മഹാനായ മനുഷ്യന്‍’ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു ദിവസം ഒരു ‘തികഞ്ഞ’ പിതാവായിരിക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ”ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യന്‍ Read More…
സാമന്തയും പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന് സോഷ്യല്‍മീഡിയ ; രാജ് നിഡിമോരുവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്
മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ശോഭിത ധൂലിപാലയുമായി അടുത്തിടെ വിവാഹനിശ്ചയം നടത്തിയത്. പിന്നാലെ സാമന്തയുടെ പ്രതികാരണം വന്‍ ചര്‍ച്ചയാകുകയും ചെയ്തു. വിവാഹനിശ്ചയം സാമന്തയുടെയും നാഗ ചൈതന്യയുടെയും ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴക്കിന് കാരണമായപ്പോള്‍, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് സാമന്തഫിലിം മേക്കര്‍ രാജ് നിഡിമോരുവുമായി ഡേറ്റിംഗിലാണെന്ന ഒരു കിംവദന്തി പങ്കിട്ടത് വന്‍ ചര്‍ച്ചയായി. ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ സാമന്ത നാഗയുടെ വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി മുംബൈയില്‍ പ്രത്യക്ഷപ്പെട്ടു.മുംബൈയില്‍ തന്റെ വാഹനത്തിന് സമീപത്ത് Read More…