ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…
Tag: Salman Khan
സല്‍മാന്‍ഖാന്റെ മെഗാ ഫ്ളോപ്പ് ചിത്രം, സംവിധായകന്റെ കരിയര്‍ തീര്‍ന്നു; നായിക എന്നന്നേക്കുമായി ബോളിവുഡ് വിട്ടു
‘മേനേ പ്യാര്‍ കിയ’യ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചില ഫ്‌ലോപ്പ് ചിത്രങ്ങളും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രത്തിന് ഹോളിവുഡുമായി പ്രത്യേക ബന്ധമുണ്ട്. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് 2007-ല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. വില്ലാര്‍ഡ് കരോള്‍ സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. ‘മേരി Read More…
സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്. Read More…
‘വഴക്കിട്ടില്ലെങ്കില്‍ പ്രണയമില്ല’ ; ഐശ്വര്യ റായിയുടെ വസതിക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചെന്ന് സല്‍മാന്‍
ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രണയങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ഖാനും ഐശ്വര്യാ റായിയും തമ്മില്‍ ഉണ്ടായിരുന്നത്. അവരുടെ കരിയറിന്റെ ഏറ്റവും നല്ല സമയത്താണ് ഈ പ്രണയകാലം 2011ല്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ഐശ്വര്യ റായിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവര്‍ ഒരുമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു. പ്രത്യേകിച്ചും 2001 നവംബറിലെ ഒരു രാത്രിയെക്കുറിച്ച്. ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിക്ക് പുറത്ത് സല്‍മാന്‍ നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനെ കുറിച്ച് അക്കാലത്ത് ബോംബെ ടൈംസ് റിപ്പോര്‍ട്ട് Read More…
92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം
2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…
ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍
ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…
സല്‍മാന്‍ അന്ന് ജൂഹി ചൗളയേയും വിവാഹമാലോചിച്ചു; എന്നാല്‍ താരത്തിന്റെ പിതാവ് സമ്മതിച്ചില്ല…!
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ ആരാണെന്ന ചോദ്യത്തിന് സല്‍മാന്‍ഖാനെന്ന് ആരും ഉത്തരം പറയും. എന്നാല്‍ ബോളിവുഡിലെ കഴിഞ്ഞകാല നായികമാരില്‍ ഒട്ടുമിക്ക നടിമാരുമായി താരം ഗോസിപ്പില്‍ പെടുകയും വിവാഹാലോചന വരെ നീളുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യാറായിയും സോമിഅലിയും ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളും നിലവില്‍ മികച്ച ബിസിനസ് വുമണുകളില്‍ പെടുന്നയാളുമായ ജൂഹിചൗളയേയും സല്‍മാന്‍ഖാന്‍ വിവാഹമാലോചിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും അവരുടെ പിതാവ് സല്‍മാന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ Read More…
ഷാരൂഖ്, സൽമാൻ, ദീപിക… താരങ്ങളുടെ വൈദ്യുതി ബില്ല് എത്രയാണെന്നറിയാമോ? ശരിക്കും ഞെട്ടും!
വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…
ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ സല്‍മാനെ കണ്ട് ആരാധ്യ ബച്ചന്‍ ? വീഡിയോ വൈറല്‍
ബോളിവുഡ് താരം സല്‍മാന്‍ഖാന്റെയും ഐശ്വര്യ റായിയുടേയും പ്രണയകഥ അവരെ പോലെ തന്നെ ഒരു കാലത്ത് ആരാധകരും ആഘോഷമാക്കിയ ഒന്നാണ്. 1999-ലെ റൊമാന്റിക് ഡ്രാമയായ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാനും ഐശ്വര്യയും ഡേറ്റിംഗ് ആരംഭിച്ചത്. സല്‍മാന്‍ ഒരു മദ്യപാനിയായിരുന്നെന്നും മദ്യപിച്ച് വാക്കാലും ശാരീരികമായും വൈകാരികമായും തന്നെ ഉപദ്രവിച്ചുവെന്നും ഐശ്വര്യ ആരോപിച്ചതിനെത്തുടര്‍ന്ന് 2002-ല്‍ അവര്‍ പിരിഞ്ഞു. ഇരുവരുടേയും വേര്‍പിരിയലിന് ശേഷം സല്ലു മറ്റൊരു വിവാഹം കഴിച്ചില്ല. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് Read More…