Travel

ജോലി വിട്ടു, വീടും വസ്തുവും വിറ്റ് ഒരു ബോട്ടു വാങ്ങി ; ഇപ്പോള്‍ കടലില്‍ ജീവിതം, ബോട്ടില്‍ ലോകസഞ്ചാരം

ജീവിതതിരക്കുകളില്‍ നിന്നൊഴിഞ്ഞുള്ള ഒരു ഏകാന്തമായ ലോകസഞ്ചാരം മിക്ക ആളുകളുടെയും കാല്‍പ്പനികസ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അത് ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് നാവികസേനയില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ഗൗരവ് ഗൗതവും മുന്‍ മാധ്യമ പ്രൊഫഷണലായ വൈദേഹിയും. ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് ഒരു ബോട്ട് വീടാക്കി മാറ്റി ദമ്പതികള്‍ ഏക മകളുമൊത്ത് ഉലകം ചുറ്റുകയാണ്. മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇവര്‍ തങ്ങളുടെ മകളെ ‘വീട്ട്‌വിദ്യാഭ്യാസം’ ചെയ്യിച്ചുകൊണ്ട് അവര്‍ നടത്തുന്ന യാത്ര വ്യക്തികള്‍ എന്ന നിലയില്‍ Read More…