Sports

സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ജോ റൂട്ട്; കോഹ്ലി ഇംഗ്ലണ്ടിന്റെ മാസ്റ്ററുടെ അടുത്തെങ്ങും ഇല്ല

നാലുവര്‍ഷമായി ലോകക്രിക്കറ്റില്‍ ഫോമിന് യാതൊരു മങ്ങലുമില്ലാതെ ഇംഗ്‌ളണ്ടിനായി പോരാടുന്ന ഒരു താരമുണ്ട്. 33 വയസ്സുള്ള ഇംഗ്‌ളണ്ടിന്റെ റണ്‍ മെഷീന്‍ ജോ റൂട്ട്. ഈ ഫോമില്‍ താരം മുമ്പോട്ട് പോകുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് നിന്നു വിറയ്ക്കുകയാണ്. ന്യൂസിലന്റിനെതിരേ കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ വെല്ലിംഗ്ടണില്‍ സെഞ്ച്വറി അടിച്ചതാണ് താരത്തിന്റെ ഏറ്റവും പുതിയ നേട്ടം. 2021മുതല്‍ ഇടര്‍ച്ചയില്ലാതെ പോകുന്ന താരം കുറിച്ചതാരം 19-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്. ഇംഗ്‌ളണ്ടിന്റെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ Read More…

Sports

200ടെസ്റ്റ് കളിച്ച സച്ചിന്‍ സ്റ്റംപിംഗില്‍ പുറത്തായത് ഒരൊറ്റ തവണ മാത്രം…! നാസര്‍ ഹുസൈന്റെ ആ തന്ത്രം

ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ഒട്ടേറെ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചാണ് ലോകോത്തര ബാറ്റ്‌സ്മാനായത്. കളിക്കുന്ന കാലത്ത് മിക്ക ടീമുകള്‍ക്കും പേടിസ്വപ്‌നമായിരുന്ന സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റംപിംഗിന് ഇരയായി പുറത്തായത് ഒരേയൊരു തവണ മാത്രമായിരുന്നു. ഇംഗ്‌ളണ്ട് വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോസ്റ്ററിന്റെ പേരിലാണ് അത് അടയാളപ്പെടുത്തിയിട്ടുള്ളത്. നാസര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 2001 ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ആയിരുന്നു അത്. ബെംഗളൂരുവില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഐതിഹാസിക സംഭവം. പേസിലും സ്പിന്നിലും അപാരമായ സംയമനത്തോടെയുള്ള ബാറ്റിംഗ് വൈദഗ്ധ്യത്തിന് പേരുകേട്ട സച്ചിന്‍, Read More…