ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയെന്നാല്‍ ഗ്‌ളാമറിന്റെയും താരങ്ങളുടെ കൂട്ടായ്മയുടേയും വലിയ ഇടമാണ്. മിക്കവാറും താരങ്ങളൊന്നും ഡോള്‍ബി തീയറ്ററില്‍ നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം അവഗണിക്കാറില്ല. എന്നാല്‍ ഹോളിവുഡ്‌സുന്ദരി ഇവാ മെന്‍ഡിസ് ഒഴിച്ച്. 96ാമത് അക്കാഡമി അവാര്‍ഡ് വേളയില്‍ ഹോളിവുഡിലെ വമ്പന്‍ താരങ്ങള്‍ റെഡ് കാര്‍പെറ്റിലേക്ക് തിളക്കവും ഗ്ലാമറും കൊണ്ടുവന്നെങ്കിലും ശ്രദ്ധേയമായ ഒരു അസാന്നിധ്യം നടന്‍ റയാന്‍ ഗോസ്ലിംഗിന്റെ ചലച്ചിത്രരംഗത്ത് നിന്നും വിരമിച്ച നടിയും ഭാര്യയുമായ ഇവാ മെന്‍ഡസ് ആയിരുന്നു, അവര്‍ ദമ്പതികളുടെ പെണ്‍മക്കളോടൊപ്പം വീട്ടില്‍ താമസിച്ചു, അതേസമയം ‘ലാ ലാ ലാന്‍ഡ്’, Read More…
Tag: Ryan Gosling
മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളാകുന്നു
ഈ വര്‍ഷം ഹോളിവുഡില്‍ നിന്നും പുറത്തുവന്ന വമ്പന്‍ പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയിലെ ജോഡികളായ മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും പ്രമുഖ നടനും സംവിധായകനുമായ ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതായി കേള്‍ക്കുന്ന ‘ഓഷ്യന്‍ ഇലവണി’ ല്‍ ഇരുവരും എത്തുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുന്നത് ജോര്‍ജ്ജ് ക്‌ളൂണി തന്നെയാണ്. 62 കാരനായ നടന്‍ തിങ്കളാഴ്ച തന്റെ സിനിമ ‘ദി ബോയ്സ് ഇന്‍ ദി ബോട്ടി’ന്റെ ലോസ് ഏഞ്ചല്‍സ് പ്രീമിയറില്‍ മാധ്യമപ്രവര്‍ത്തകരുമായി ഇക്കാര്യം പങ്കുവെച്ചു. നിര്‍മ്മാതാവ് ജോസി മക്നമരയുടെ Read More…
ബാര്‍ബി നായകനും നായികയും ഇനി നടത്താന്‍ പോകുന്നത് കൊള്ള ; മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലില്‍
ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബാര്‍ബിയിലെ നായകനും നായികയും ഇനി അവിടെ നിന്നും പോകുന്നത് കൊള്ള നടത്താന്‍. ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നും കോമഡി കൊള്ളയുമായ ഓഷ്യന്‍സ് ഇലവന്‍ പ്രീക്വല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ബാര്‍ബി നായികാനായകന്മാരായ മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും. സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1960ലെ കോമഡി-ക്രൈം ചിത്രമായ ഓഷ്യന്‍സ് ഇലവനെ അടിസ്ഥാനമാക്കിയാണ് ഓഷ്യന്റെ മുഴുവന്‍ ഫിലിം ഫ്രാഞ്ചൈസിയും രൂപപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് ക്ലൂണി, മാറ്റ് Read More…