ജോലിസ്ഥലത്തെ ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടിയ 58 കാരന് എയര്‍ ട്യൂബില്‍ കിടന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പെട്ട് പുറംകടലില്കഴിഞ്ഞത് 19 മണിക്കൂര്‍. തായ്വാനില് ഉണ്ടായ സംഭവത്തില്‍ തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ അകലെ മഴവില്ലിന്റെ നിറമുള്ള നീന്തല്‍ വളയത്തില്‍ പിടിച്ചുകിടന്ന ഇയാളെ ജൂലൈ 7 ന്, ന്യൂ തായ്പേയ് തുറമുഖത്തേക്ക് പോകുന്ന ഒരു മത്സ്യബന്ധന ബോട്ടാണ് രക്ഷപ്പെടുത്തിയത്. ഹോംഗ് നാന് എന്നയാളെ രക്ഷപ്പെടുത്തിയത് വാന്‍ലി പ്രിന്‍സസ് 168 എന്ന ബോട്ടാണ്. തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ Read More…