Travel

ഇത് ‘ഹണിമൂൺ കാപിറ്റൽ ഓഫ് ദി വേൾഡ്, എല്ലാവർക്കും പ്രവേശനമില്ല, കാഴ്ചകൾ ആരെയും അമ്പരപ്പിക്കും

നിങ്ങള്‍ക്ക് അമേരിക്കയിലെ അഡോള്‍ട്ട്‌സ് ഓണ്‍ളി ഹോട്ടലിന്റെ ചില സവിശേഷിതകള്‍ കേള്‍ക്കണോ? ഹോട്ട് ടബ്ബുകള്‍, ആകാശം കണ്ടുറങ്ങാനായി മേല്‍ത്തട്ടുള്ള വൃത്താകൃതിയിലെ കിടക്കകള്‍, റുമിനകത്ത് ഏഴടി ഉയരമുള്ള ഷാംപെയ്ന്‍- ഗ്ലാസ് ടബുകള്‍. ഹണിമൂണ്‍ ആഘോഷിക്കാനും പങ്കാളിയുമായി അവധിക്കാലം ആഘോഷകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെന്‍സില്‍വാനിയയിലെ അഡള്‍ട്ട്‌സ് ഓണ്‍ലി റിസോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്ന കാഴ്ചകളില്‍ ചിലതാണ് ഇവ. പെന്‍സില്‍ വാനിയയിലെ പല റിസോര്‍ട്ടുകളും പ്രശസ്തമാകുന്നത് അവയുടെ വിചിത്രമായ റൂം ഫീച്ചറുകളും മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഹോട്ടലുകളുടെയും പേരിലാണ്. ഹൃദയാകൃതിയിലുള്ള ടബുകളൊക്കെ ഇപ്പോള്‍ പല ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളിലും Read More…