ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…
Tag: Romance
അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…
പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താം! ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയെ ട്രെന്റ് വൈറലായി
പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താനാകുമോ എന്നറിയല്ല. എന്നാല്‍ പൈനാപ്പിള്‍ ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭാവി പങ്കാളികളെ തേടാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സ്പെയിനിലെ ഒരു സോഷ്യല്‍ മീഡിയ ഭ്രാന്ത് പെട്ടെന്ന് വൈറലായി. വടക്കന്‍ സ്‌പെയിനിലെ ബില്‍ബാവോ നഗരത്തില്‍, മെര്‍കഡോണ സ്റ്റോറില്‍ നടന്ന സംഭവം പൊടുന്നനെയുണ്ടാക്കിയ ജനക്കൂട്ടത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ വിളിച്ചാണ് പിരിച്ചുവിട്ടത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ശാഖകളില്‍ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ സന്ദര്‍ശിച്ച് അവരുടെ ട്രോളിയില്‍ ഒരു പൈനാപ്പിള്‍ തലകീഴായി വെച്ചാല്‍ അവര്‍ക്ക് പ്രണയം കണ്ടെത്താന്‍ കഴിയുമെന്നതാണ് Read More…
തിരക്ക്, പരസ്പരം കാണാനാകുന്നില്ല; 65 കാരി മഡോണയും 30 വയസ്സുകാരന്‍ കാമുകനും വേര്‍പിരിഞ്ഞു…!
ഒരു വര്‍ഷമായി ഡേറ്റിംഗിലായിരുന്ന 65 കാരി പോപ്പ് സംഗീതകാരി മഡോണയും അവരുടെ 30 വയസ്സുള്ള കാമുകന്‍ ജോഷും വേര്‍പിരിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലെ ബ്രെഡ്വിന്നേഴ്സ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പോപ്പ് റാണി തന്നെ വ്യക്തമാക്കുകയായിരുന്നു. തിരക്കേറിയ ഷെഡ്യൂളും പരസ്പരം കാണാന്‍ കഴിയാത്തതുമാണ് പിരിയുന്നതെന്നാണ് സൂചനകള്‍. 2022-ല്‍ അഹ്ലാമാലിക് വില്യംസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് ജോഷുമായി ഡേറ്റിംഗില്‍ ആയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജോഷ് പോപ്പറിന്റെ ന്യൂയോര്‍ക്കിലെ ഒരു ബോക്‌സിംഗ് മത്സരത്തില്‍ ആവേശം കൊള്ളുന്ന മഡോണയുടെ Read More…
ലിയോനാഡോ ഡികാപ്രിയോ പുതിയ പ്രണയത്തില്‍: ഇതാണ് ആ പങ്കാളി
അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഓസ്‌ക്കര്‍ ജേതാവായ നടന്‍ 25 കാരിയായ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയയുമായി ഡേറ്റിങ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ പതിവായി ഡേറ്റിന് പോകാറുണ്ടായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പരസ്യമായി ഇരുവരും ഒന്നിച്ച് ഒരു നൈറ്റ ക്ലബ്ബില്‍ എത്തിയത്. അന്ന് ഇരുവരും ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവര്‍ സാന്താ ബാര്‍ബറയിലേയ്ക്കും കാലിഫോര്‍ണിയയിലേയ്ക്കും ഒന്നിച്ചു യാത്ര ചെയ്യുകയും Read More…
ഡികാപ്രിയോയ്ക്ക് പ്രണയിക്കാന്‍ 25 ല്‍ താഴെയുള്ളവരെ മതി; ഇത്തവണ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയ സെററ്റി
ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇറ്റാലിയന്‍ മോഡലായ വിറ്റോറിയ സെറെറ്റിയാണ് താരത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. 25 കാരിയായ വിറ്റോറിയയുമായി കുറഞ്ഞത് രണ്ട് മാസമായി താരം ഡേറ്റിംഗിലാണെന്നും ഈ ആഴ്ച ആദ്യം ഐബിസയിലെ ഒരു നിശാക്ലബ്ബില്‍ അവര്‍ ചുംബിക്കുന്നത് കണ്ടതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെയുള്ള സ്ത്രീകളെ മാത്രമേ ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടുള്ളൂ, ഒരു നാഴികക്കല്ലില്‍ എത്തുമ്പോള്‍ അവരുമായി വേര്‍പിരിയുകയും ചെയ്യും. എന്നാല്‍ ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ താരത്തോട് അടുത്ത വൃത്തങ്ങള്‍ Read More…