Travel

ചുണ്ണാമ്പു കല്ലിനിടയില്‍ മുറിച്ചെടുത്തതുപോലെ ചതുരത്തില്‍ ഒരു കുളം; അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം

അയര്‍ലണ്ടിലെ അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം പോള്‍ നാ ബിപിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കടല്‍ത്തീരത്ത് ചുണ്ണാമ്പ് പാറക്കെട്ടിനുള്ളിലെ ചതുരാകൃതിയിലുള്ള ഒരു കുളമാണിത്. മനുഷ്യന്‍ കണക്കുകൂട്ടി നിര്‍മ്മിച്ചത് പോലെ തോന്നുന്ന കൃത്യമായ ചതുരാകൃതിയിലുള്ള കുളമാണിത്. മനുഷ്യനിര്‍മ്മിതമാണെന്ന് തോന്നിപ്പിക്കുന്ന ചതുരാകൃതിയിലുള്ള ഈ കുളം ചുണ്ണാമ്പുകല്ല് മുറിച്ചെടുത്ത് നിര്‍മ്മിച്ച ഇതിന് ഏകദേശം 10 മുതല്‍ 25 മീറ്റര്‍ വരെ നീളവും വീതിയുമുണ്ട്. ‘ദി വേംഹോള്‍’ അല്ലെങ്കില്‍ ‘ദി സര്‍പ്പന്റ്‌സ് ലെയര്‍’ എന്നും അറിയപ്പെടുന്നു, പോള്‍ നാ ബിപിസ്റ്റ് ഒരു പ്രകൃതിദത്ത Read More…