റെസ്റ്റോറന്റില്‍ നിയന്ത്രണം വിട്ട ഹ്യൂമനോയ്ഡ് റോബോട്ട് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൈകള്‍ വായുവില്‍ വീശി അക്രമാസക്തമാവുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. സാന്‍ ഹോസെയിലെ ഒരു ഭക്ഷണശാലയിലാണ് ഈ സംഭവം നടന്നത്. റോബോട്ടിന്റെ നിയന്ത്രിയ്ക്കാന്‍ ജീവനക്കാര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വന്നു. ‘ഐ ആം ഗുഡ്’ (I’m Good) എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച റോബോട്ട് കൗണ്ടറിലിരുന്ന പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരി റോബോട്ടിനെ നിയന്ത്രിക്കാനായി അതിനെ മുറുക്കിപ്പിടിക്കുന്നത് കാണാം. ഈ Read More…

