Featured Hollywood

മദ്യപാനരംഗത്തിനായി മദ്യപിച്ചു, ഛര്‍ദ്ദി വരുത്താന്‍ ചെളി തിന്നു; അഭിനയം റീയലിസ്റ്റിക്കാക്കാന്‍ പാറ്റിന്‍സണ്‍ ചെയ്തിരുന്നത്

ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…