Movie News

ഒമാനില്‍ നടിയുടെ ജന്മദിനം ആഘോഷിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

രശ്മികയോ വിജയ് യോ ഊഹാപോഹങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇവര്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹമുണ്ട്. നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയവര്‍ത്തമാനം കൊണ്ടു നിറയുകയാണ് ഗോസിപ്പ് കോളങ്ങള്‍. ഇതുവരെ ഔദ്യോഗികമായി ഇരുവരും ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആഘോഷമെല്ലാം ഇരുവരും ഒരുമിച്ചാണ്. View this post on Instagram A post shared by Rashmika Mandanna (@rashmika_mandanna) രശ്മികയുടെ ഇരുപത്തൊമ്പതാമത് ജന്മദിനം ഏപ്രില്‍ 5 ന് ഇരുവരും ഒരുമിച്ച് ഒമാനില്‍ ആഘോഷിച്ചതായിട്ടാണ് വിവരം. ഒമാനിലെ കടല്‍ത്തീരത്ത് Read More…

Movie News

‘കരിയറില്‍ വിജയം നേടാന്‍ കുടുംബത്തെ നഷ്ടപ്പെടുന്നു’ അതൊരു കോംപ്രമൈസ് ആണെന്ന് രശ്മികാ

മഹേഷ് ബാബു, അല്ലു അര്‍ജുന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ ഹെവി വെയ്റ്റുകള്‍ക്കൊപ്പമാണ് നടി രശ്മികാമന്ദനയുടെ സ്ഥാനം. 2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ശേഷം രശ്മികയുടെ കരിയര്‍ ഒരു മുകളിലേക്കുള്ള പാതയിലാണ്. എന്നാല്‍ വിജയത്തിന്റെ വഴിയില്‍ താന്‍ ഏറ്റവും മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്ന് നടി വ്യക്തമാക്കുന്നു. ”കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല. അതാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ വിട്ടുവീഴ്ച. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍, എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ Read More…

Movie News

പുഷ്പ 2 ദി റൂളിലെ രശ്മികയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു; സുന്ദരിയായി ആഭരണവിഭൂഷിതയായി നില്‍ക്കുന്ന താരം

രശ്മിക മന്ദാനയുടെ 28-ാം ജന്മദിനത്തോടനുബന്ധിച്ച്, പുഷ്പ 2: ദി റൂള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ നടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെള്ളിയാഴ്ച പുറത്തിറക്കി. ആഭരണങ്ങളുമായി ബോള്‍ഡ് ലുക്കില്‍ നില്‍ക്കുന്ന ‘പുഷ്പ’ നടിയെ പോസ്റ്ററില്‍ കാണിക്കുന്നു. അല്ലു അര്‍ജുന്റെ ജന്മദിനത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ സിനിമയുടെ അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വരുന്ന ഓഗസ്റ്റിലാണ് സിനിമയുടെ റിലീസ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം Read More…