Lifestyle

ലിവിംഗ് ടുഗതര്‍ അത്ര ന്യൂജന്‍ അല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്നു, ഈ ഗോത്രത്തില്‍

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോഴാണ് സാധാരണമാകുന്നതെങ്കിലും അതിനും മുന്‍പ് തന്നെ ഇത് നില നിന്നിരുന്ന ഒരു ഗോത്രവര്‍ഗം ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗരസായി എന്ന ഗോത്രവിഭാഗത്തിലാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പോലെ തന്നെയുള്ള രീതി നിലനിന്നിരുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരു സ്ഥലത്തു വെച്ച് നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. അവിടെനിന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ഇരുവരും അവിടെ നിന്ന് ഒളിച്ചോടും. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവര്‍ ഒന്നിച്ചു താമസിക്കും. ഈ സമയം ചിലപ്പോള്‍ Read More…