ഏറെ ആവേശവുമായി പര്യവസാനിച്ച ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 മത്സരത്തില്‍ ഏറ്റവും ആവേശമായത് ഒടുവിലെ രണ്ട് സൂപ്പര്‍ ഓവറുകളായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്നും പക്ഷേ അഫ്ഗാനിസ്ഥാനെ തടഞ്ഞത് രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയി. നായകന്‍ രോഹിത് ശര്‍മ്മ തന്നെയായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം എടുത്തതും. ബിഷ്ണോയിക്ക് പന്ത് എറിയുക എന്നത് രോഹിതിന്റെ ആശയമാണെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സ്ഥിരീകരിച്ചു. ‘ഗിമ്മിക്കുകളൊന്നുമില്ല, തന്ത്രങ്ങളൊന്നുമില്ല, അവസാനം ഒരു Read More…