Oddly News

ഈ 30 കാരിയായ അമേരിക്കന്‍ സ്ത്രീക്ക് നാഡിമിടിപ്പ് ഇല്ല… ‘ബാറ്ററിയില്‍ ഓടുന്നു’

നാഡിമിടിപ്പ് ഇല്ലാതെ മനുഷ്യര്‍ക്ക് എത്രമാത്രം ജീവിക്കാനാകും? എന്നാല്‍ ശരീരത്തില്‍ നാഡിമിടിപ്പ് ഇല്ലാതെ ബാറ്ററികളില്‍ ജീവിതം ഓടിക്കൊണ്ടിരിക്കുന്ന അമേരിക്കക്കാരി സോഫിയാഹാര്‍ട്ടിന്റെ ജീവിതം വിചിത്രമാണ്. അപൂര്‍വ്വ ജനിതക ഹൃദ്രോഗമായ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയാണ് കാരണം. ഇപ്പോള്‍ 30 വയസ്സുള്ള സോഫിയ ഈ രോഗവുമായി ജീവിക്കുകയാണ്. മാറ്റാനാവാത്ത ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി ഒരു ഹൃദയ അവസ്ഥയാണ്, അതില്‍ ഒരു വെന്‍ട്രിക്കിളും പ്രവര്‍ത്തിക്കുന്നില്ല, ഇത് ഹൃദയ പരാജയത്തിലേക്ക് നയിച്ചേക്കാം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ സഹായത്തോടെയാണ് പൂര്‍ണ്ണ ഹൃദയ പരാജയം ഇവര്‍ Read More…