ഒടുവില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ മകള്‍ ദുവയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയോ? നവജാത ശിശുവിനൊപ്പമുള്ള രണ്‍വീറിന്റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ഫോട്ടോയിലെ കുഞ്ഞ് തങ്ങളുടെ മകളായ ദുവയാണെന്ന് പല ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കപ്പെട്ടിട്ടില്ല. ഒരു ഫോട്ടോയില്‍, ദീപികയും രണ്‍വീറും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കാണാം. ദീപിക ഒരു കുഞ്ഞിനെ കൈകളില്‍ പിടിച്ചിരിക്കുന്ന നിലയിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് സമീപം Read More…
Tag: Ranveer Singh
ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് Read More…
റിദ്ദി, രവിക, അല്ലെങ്കില്‍ രാമ : ദീപിക- രണ്‍വീര്‍ ദമ്പതികളുടെ ആദ്യ കണ്‍മണിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കാന്‍ മത്സരിച്ച് നെറ്റിസണ്‍സ്
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. താരദമ്പതികളുടെ പൊന്നോമനയ്ക്ക് പല തരത്തിലുള്ള പേരുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. View this post on Instagram A post shared by Instant Bollywood (@instantbollywood) നിരവധി പേരുകളാണ് നെറ്റിസണ്‍സ് നിര്‍ദ്ദേശിയ്ക്കുന്നതെങ്കിലും കൂടുതല്‍ ആരാധകരും നിര്‍ദ്ദേശിയ്ക്കുന്നത് ”രവിക” എന്ന പേരാണ്. താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത Read More…
ആദ്യ കണ്‍മണിയുടെ വരവ് ഉടന്‍ ; സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി ദീപികയും രണ്‍വീറും
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി Read More…
കുഞ്ഞതിഥി എത്തുന്നു, പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ദീപിക, ഷാരൂഖിന്റെ മന്നത്തിന് സമീപമെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018-ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിശാലമായ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണും രണ്‍വീര്‍ സിംഗും അവരുടെ കുഞ്ഞ് വന്നതിന് ശേഷം വിശാലമായ പുതിയ Read More…
ബേബി ബംമ്പ് ട്രോളിംഗില്‍ നിശബ്ദത ലംഘിച്ച് ദീപിക പദുക്കോണ്‍ : ‘ഞാന്‍ പോകുന്നു…’
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരത്തിനിപ്പോള്‍ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, വരാനിരിക്കുന്ന Read More…
ഹൈഹീൽസും രണ്ട് കോടിയുടെ ഡയമണ്ട് നെക്ലേസും ധരിച്ച് രൺവീർ സിംഗ്; MET Galaയെ കുലുക്കിയേനെയെന്ന് ആരാധകർ
താമസിയാതെ പിതാവാകാൻ പോകുന്ന നടൻ രൺവീർ സിംഗ് അടുത്തിടെ മുംബൈയിൽ നടന്ന അന്താരാഷ്ട്ര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് കാണികളെ അമ്പരപ്പിച്ച ലുക്കില്‍. ജയേഷ്ഭായ് ജോർദാർ നടൻ തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച രൺവീർ, രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈ ഹീൽസും ബെസ്പോക്ക് ടിഫാനി ഡയമണ്ട് നെക്ലേസും ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട രണ്‍വീറിന്റെ പോസ്റ്റില്‍ ആരാധകരുടെ കമന്റുകര്‍ നിറയുകയാണ്. താരം Read More…
രണ്‍വീര്‍സിംഗിനെ സൂപ്പര്‍താരമാക്കിയത് രണ്‍ബീര്‍ കപൂര്‍; താരം ചവുട്ടിത്തള്ളിയ ആ മൂന്ന് സിനിമകള്‍ തുറപ്പുചീട്ടായി…!
ഇന്ന് ഹിന്ദി സിനിമയിലെ നടന്മാരില്‍ മുന്നിലുണ്ട് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍ കപൂറും രണ്‍വീര്‍ സിംഗും. നിലവില്‍ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായ ഇരുവരും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. കാരണം രണ്‍വീര്‍ സിംഗിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം രണ്‍ബീര്‍കപൂറാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ ഫാമിലിയില്‍ നിന്നും വന്ന രണ്‍ബീര്‍ കപൂര്‍ നിരസിച്ച വേഷങ്ങളാണ് രണ്‍വീര്‍ സിംഗിന് താരപദവി നേടിക്കൊടുത്ത വന്‍ ഹിറ്റുകളായി മാറിയത്. 2010ല്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബജാ ബാരാത് എന്ന Read More…
രജനീകാന്തിന്റെ ലോകേഷ് ചിത്രത്തിലും ബോളിവുഡ് താരം എത്തും ; രണ്‍വീര്‍ സിംഗിന് സാധ്യത
രജനികാന്തിന്റെ അടുത്ത ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ‘തലൈവര്‍ 171’ നെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ തോതില്‍ ഇന്റര്‍നെറ്റില്‍ എത്തുന്നുണ്ട്. ലോകേഷ് കനകരാജ് അടുത്തിടെ സൂപ്പര്‍സ്റ്റാര്‍ നടനെ റെട്രോ ലുക്കില്‍ അവതരിപ്പിച്ച് തീപിടിച്ച പോസ്റ്ററുമായി ചിത്രത്തിലെ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. മെഗാ ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ‘തലൈവര്‍ 171’ല്‍ ഒരു ബോളിവുഡ് താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ്. അത് മറ്റാരുമല്ല, 1983 ലെ Read More…