ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും കൈകേയിയായി ലാറ ദത്തയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ് “രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്, അതിനെ ആഗോള ദൃശ്യമാക്കാൻ നിർമ്മാതാക്കൾ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. 100 മില്യൺ ഡോളർ ( 835 കോടി) ബജറ്റ് രാമായണത്തിന് മാത്രമുള്ളതാണ്. രാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ Read More…
Tag: Ramayanam
ശ്രീരാമനാകാന്‍ രണ്‍ബീര്‍ ചോദിച്ചത് 75 കോടി ; 80 കോടി വാങ്ങാറുള്ള യാശ് തന്ത്രം മാറ്റി ; സായ്പല്ലവിക്ക് 6 കോടി
ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണം’ ബോളിവുഡിലെ വലിയ സംസാരവിഷയമായി മാറിയിട്ടുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമൊക്കെയായി സിനിമ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയാണ്. സിനിമയ്ക്കായി രണ്‍ബീര്‍ സിംഗ് പരിശീലിക്കുന്നതിന്റെയും സെറ്റില്‍ നിന്നുള്ള അരൂണ്‍ ഗോവിലിന്റെയും ലാറാദത്തയുടെയുമെല്ലാം ചിത്രങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ അരുണ്‍ഗോവില്‍ ദശരഥനായും ലാറാദത്ത കൈകേയിയുമായി അഭിനയിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ സിനിമയില്‍ ശ്രീരാമനായി അഭിനയിക്കുന്ന രണ്‍ബീര്‍ കപൂര്‍ തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്. സാധാരണ ഒരു സിനിമയ്ക്ക് 70 കോടി വീതം വാങ്ങുന്ന Read More…
‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍
‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള Read More…