Movie News

കരീനകപൂര്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ പൊളിറ്റീഷ്യന്‍ ആരാണ്?

ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായ കരീന കപൂര്‍. ബോളിവുഡ്താരം സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച ശേഷംതൈമൂര്‍, ജെ എന്നീ രണ്ട് കുട്ടികളുടെ അമ്മയായി വീട്ടമ്മയുടെ വേഷത്തില്‍ തിരക്കിലാണ്. എന്നാല്‍ സെയ്ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷാഹിദ് കപൂറുമായി ഏറെ പ്രശസ്തമായ ഒരു പ്രണയത്തില്‍ അകപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ജീവിത നായകന്മാരില്‍ കരീന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നവരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മചാരിയായ രാഷ്ട്രീയനേതാവും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ പൊളിറ്റിക്‌സിലെ മോസ്റ്റ് എലിജിബിള്‍ Read More…

Lifestyle

എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…