Travel

വിരാട്‌കോഹ്ലിയെ വിഭ്രമിപ്പിച്ച സ്ഥലം ; കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമെന്ന് ബാറ്റിംഗ് ഇതിഹാസം

സിക്‌സറുകള്‍ അടിച്ചുകൂട്ടി ലോകം ചുറ്റി സഞ്ചരിച്ച വിരാട് കോഹ്ലി അനേകം സ്ഥലങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മതിഭ്രമിപ്പിച്ചിട്ടുമുണ്ടാകാം. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹര മായ സ്ഥലം എന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിളിക്കുമ്പോള്‍, അത് ഒരു പ്രത്യേക സ്ഥലമാണെന്ന് നിങ്ങള്‍ക്കറിയാം. അത് സ്വിറ്റ്‌സര്‍ലന്‍ഡോ മാലിദ്വീപോ അല്ല, ന്യൂസില ന്റിലെ ക്വീന്‍സ്ടൗണാണ്! താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നാണ് കോഹ്ലി അടയാളപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിലെ ഈ ആല്‍പൈന്‍ പട്ടണത്തിന്റെ എന്ത് പ്രത്യേകതയാണ് Read More…