ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ വമ്പന്‍താരം കൂടെയുള്ളപ്പോള്‍ യൂറോകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് പോര്‍ച്ചുഗല്‍ പന്തുതട്ടാനിറങ്ങിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങുമ്പോള്‍ അവരുടെ ഹൃദയം പിടഞ്ഞു. ടീമില്‍ ഉണ്ടായിരുന്ന സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ആകട്ടെ ഒരു ഗോള്‍ പോലും കുറിക്കാനായില്ല എന്ന് മാത്രമല്ല നല്ല ഒരു അസിസ്റ്റിന് പോലും കഴിഞ്ഞുമില്ല. സ്ളോവാക്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. തോല്‍വിയുടെ ഭാരത്തിന് പിന്നാലെ കളംവിട്ട താരം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിശബ്ദത വെടിഞ്ഞ് Read More…