Crime

പെരുമ്പാമ്പിനെ കാണിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു: ഗ്യാസ് സ്റ്റേഷനിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് Read More…

Oddly News

പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് ജന്മദിനാഘോഷം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വിഡിയോ

പാമ്പുകളോട് കൂടുതല്‍പേര്‍ക്കും ഭയമാണ്. എന്നാല്‍ അപൂര്‍വം ചിലര്‍ പാമ്പുകളോട് ഒരു പ്രത്യേക ഇഷ്ടം കൊണ്ടുനടക്കുന്നവരാണ്. പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ് സര്‍പ്പയജ്ഞം നടത്തിയ വേലായുധന്‍ കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇവിടെ അവയോടുള്ള ഇഷ്ടം കാരണം സ്വന്തം ജന്മദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ ആളെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയാ. പാമ്പുകള്‍ക്കുവേണ്ടി ‘ദ റെപ്റ്റില്‍ സൂ’ എന്ന ‘പാമ്പ് മുഗശാല’ തുടങ്ങിയ ജയ് ബ്രൂവറിന്റെ പാമ്പു പ്രേമമാണ് അതിരുവിട്ടത്. പാമ്പുകള്‍ക്കൊപ്പമുള്ള ബ്രൂവറിന്റെ കുസൃതികള്‍ സാധാരണ മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്റെ പിറന്നാളിന് Read More…