Celebrity

‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; ലിയോയിലെ കഥാപാത്രത്തെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി പുണ്യ

തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ Read More…