Oddly News

‘എനിക്ക് വേറൊരു ബന്ധമുണ്ടായിരുന്നു’, പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കിച്ച് വഞ്ചിച്ച ഭര്‍ത്താവിനെ ഭാര്യ നടുറോഡില്‍ നടത്തി- വീഡിയോ

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വഞ്ചിച്ച ഭര്‍ത്താവിന് ഭാര്യ നല്‍കിയ വിചിത്രമായ ശിക്ഷ ഇന്റര്‍നെറ്റില്‍ വൈറലായി. ‘എനിക്ക് രണ്ട് വര്‍ഷം മറ്റൊരു ബന്ധമുണ്ടായിരുന്നു’ എന്നെഴുതിയ കൂറ്റന്‍ പ്ലക്കാര്‍ഡ് ധരിച്ച് ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലത്ത് നടക്കാന്‍ പ്രേരിപ്പിച്ചു. വൈറല്‍ വീഡിയോ ക്ലിപ്പില്‍, ദമ്പതികള്‍ ന്യൂയോര്‍ക്കിലെ വാള്‍ട്ട് വിറ്റ്മാന്‍ മാളിനുള്ളിലൂടെയാണ് നടക്കുന്നത്. ഭാര്യ പിന്നാലെ നടക്കുമ്പോള്‍ പുരുഷന്‍ നിസ്സംഗനായി മുന്നില്‍ നടക്കുന്നതായി വീഡിയോയില്‍ കാണപ്പെടുന്നു. ഭാര്യ ദേഷ്യപ്പെടുകയും തന്റെ വഞ്ചകനായ ഭര്‍ത്താവിനെ പരിഹസിക്കാന്‍ മാളിലെ മറ്റ് സന്ദര്‍ശകരെ വിളിക്കുകയും ചെയ്തു. ‘നോക്കു…അവന്‍ ഒരു Read More…