Lifestyle

ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ മാത്രമേ വീട്ടില്‍ പൂജാമുറി ഒരുക്കാവൂ

വലിയ വീടായാലും ചെറിയൊരു വീടായാലും ഭക്തരായിട്ടുള്ളവര്‍ പണ്ടുമുതലേ ഒരു പൂജാമുറി ഒരുക്കിയിരിക്കും. എപ്പോഴും ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. വൃദ്ധരായിട്ടുള്ളവര്‍ക്ക് സൗകര്യമാണ്. ഏകാഗ്രമായിട്ട് പ്രാര്‍ത്ഥിക്കാം. മറ്റ് ബഹളങ്ങളൊന്നും ഉണ്ടാകില്ല എന്നിവയാണ് പൂജാമുറിയുടെ പ്രത്യേകത. പവിത്രമായി സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ പൂജാമുറി ഒരുക്കാന്‍ പാടുള്ളൂ. മരിച്ചുപോയ കുടുംബാംഗങ്ങളുടേയും മറ്റും ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കരുത്. ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാദങ്ങളും പൂജാമുറിയില്‍ സൂക്ഷിക്കുകയോ ഫോട്ടോയിലും വിഗ്രഹത്തിലും തൊടുകയോ ചാര്‍ത്തുകയോ ചെയ്യരുത്. പ്രത്യേകമായി പൂജാമുറി ഒരുക്കാന്‍ പറ്റാത്തവര്‍ക്ക് ഒരു മുറിയില്‍തന്നെ അതിനുള്ള Read More…