Good News

5 വയസ് മുതല്‍ 15വയസ്സുവരെ നേരിട്ടത് ലൈംഗികാതിക്രമം; പ്രിയതമ ശര്‍മയുടെ പോരാട്ട ജീവിതം

പെണ്‍കുട്ടികളെ ഭാരമായി കാണുന്നവര്‍ ഇന്നും നമ്മുടെ ചുറ്റിനുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭോപ്പാല്‍ സ്വദേശിയായ പ്രിയതമ ശര്‍മയും അത്തരത്തിലുള്ള ഒരു സമൂഹത്തിലാണ് ജനിച്ചത്. 5 വയസുമുതല്‍ 15 വയസുവരെ അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കുടുംബത്തിനെ ഉപേക്ഷിച്ച് സ്വയം ഒരു ജോലി കണ്ടെത്താനുള്ള അവളുടെ തീരുമാനം ജീവിതത്തില്‍ വഴിതിരിവായി . ഇപ്പോള്‍ അവള്‍ പീഡനങ്ങള്‍ സഹിച്ചവരെ സഹായിക്കുന്നതിനായുള്ള ഒരു അഭിഭാഷകയായി ജോലി ചെയ്യുന്നു. പ്രിയതമ തന്റെ ചെറുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ അനുഭവിക്കാനായി തുടങ്ങിയതാണ്. ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോരന്മാരും Read More…