Sports

രചിന്‍ രവീന്ദ്ര കളത്തില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ പുറത്ത് മിന്നിത്തിളങ്ങി കാമുകി പ്രമീള

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ താരമായത് ന്യൂസിലന്റിന്റെ 23 കാരന്‍ പയ്യനാണ്. പ്രായത്തില്‍ കവിഞ്ഞ പ്രകടനവുമായി പയ്യന്‍ ഇംഗ്‌ളണ്ടിന്റെ കയ്യില്‍ നിന്നും മത്സരം പിടിച്ചെടുക്കുകയും ചെയ്തു. ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്ര ആദ്യമത്സരത്തില്‍ തിളങ്ങി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കവരുമ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പേജില്‍ ശ്രദ്ധനേടുന്നത് കാമുകി പ്രമീളയാണ്. ഇന്ത്യന്‍ വംശജരായ റാച്ചിന്‍ രവീന്ദ്രയുടേയും പ്രമീള മൊറാറും തമ്മില്‍ ഒരു വര്‍ഷമായി ഡേറ്റിംഗിലാണ്. ആരാധകരുടെയും അനുയായികളുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇവരുടെ സന്തോഷ നിമിഷങ്ങളും ആകര്‍ഷകമായ Read More…