ന്യൂയോര്‍ക്ക്: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…
Tag: pregnancy
ആദ്യ കണ്‍മണിയുടെ വരവ് ഉടന്‍ ; സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി ദീപികയും രണ്‍വീറും
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി Read More…
ദീപികാ പദുക്കോണ്‍ പ്രസവിച്ചോ? ഇന്റര്‍നെറ്റില്‍ വൈറലായ ചിത്രം സത്യമാണോ?
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതിമാരാണ് ദീപികാപദുക്കോണും രണ്‍വീര്‍സിംഗും. സിനിമയും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഇരുവരും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ അടുത്തിടെ ഇരുവരും ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദീപിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാര്‍ത്തയ്‌ക്കൊപ്പം രണ്‍വീര്‍ ഒരു ആണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രം പെട്ടെന്ന് തന്നെ വൈറലാകുകയും സ്റ്റാര്‍കപ്പിള്‍സിന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വന്നു എന്ന തരത്തില്‍ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും ഇടയില്‍ വാര്‍ത്ത Read More…
ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ബോഡി ഷെയ്മിംഗ് നേരിട്ടു ; വിഷാദത്തോട് പോരാടി, തുറന്ന് പറഞ്ഞ് പ്രിയപ്പെട്ട താരം
ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും Read More…
പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു ; ഭാര്യ ഹെയ്ലി ബീബര്‍ ആറുമാസം ഗര്‍ഭിണി…!
പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു. ഭാര്യ ഹെയ്ലി ബീബര്‍ ഗര്‍ഭിണിയാണെന്നും തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്നും ഹവായിയില്‍ അവധിക്കാലം ചെലവഴിക്കുന്ന ദമ്പതികള്‍ വെളിപ്പെടുത്തുന്നു. 27 കാരിയായ മോഡലും 30 കാരനായ ഗായകനും ഗര്‍ഭകാലത്തെ സന്തോഷം പ്രഖ്യാപിക്കുന്ന മനോഹരമായ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 2018 സെപ്തംബറിലായിരുന്നു ജസ്റ്റിനും ഹെയ്‌ലിയും വിവാഹിതരായത്. ഹെയ്ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. 2009-ല്‍ ജസ്റ്റിന്റെ നെവര്‍ സേ നെവര്‍ എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ ഹെയ്ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്‍ഡ്വിന്‍ ആണ് ജസ്റ്റിനെയും Read More…
ഗര്‍ഭിണികളിലെ അയണ്‍ അഭാവം ; ഗര്‍ഭകാലത്ത് കഴിക്കാം ഈ അയണ്‍ സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27 മില്ലിഗ്രാം അയണ്‍ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്തെ അയണ്‍ അഭാവം മാസം Read More…
ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യം നിസാരമാക്കരുത്
ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തദ്രാവകമായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള ക്രമരഹിതമായ മാറ്റങ്ങള്‍ക്ക് കാരണം. ലക്ഷണങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ ദന്തപരിശോധന ആരംഭിക്കേണ്ടതുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് മുഖ്യമായി അവലംബിക്കേണ്ടത്. പല്ലുകളുടെയും വായയുടെയും സംരക്ഷണവും വൃത്തിയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ കൃത്യമായി Read More…
മാനസിക പിരിമുറുക്കം കുറയ്ക്കും; ഗര്‍ഭിണികള്‍ യോഗ ചെയ്താല്‍ ലഭിയ്ക്കുന്നത്
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന യോഗയും വ്യായാമവും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഗര്‍ഭകാലത്ത് ചെയ്യുന്ന യോഗയാണ് Prenatal Yoga. ഇത് ചെയ്യുന്നത് വഴി പ്രസവം അനായാസം നടക്കും എന്നത് മാത്രമല്ല, ഗര്‍ഭകാലത്ത് പല സ്ത്രീകളും നേരിടുന്ന മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെ Read More…
ഗര്‍ഭകാലത്തെ ലൈംഗികത ; നിങ്ങള്‍ അറിഞ്ഞുവച്ച ഈ കാര്യങ്ങള്‍ എല്ലാം തെറ്റാണ്
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…









