Lifestyle

ഗര്‍ഭകാലത്തെ ലൈംഗികത ; നിങ്ങള്‍ അറിഞ്ഞുവച്ച ഈ കാര്യങ്ങള്‍ എല്ലാം തെറ്റാണ്

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…

Oddly News

20-ാത്തെ കുഞ്ഞിന്റെ ഗര്‍ഭധാരണം വെളിപ്പെടുത്തി 39-കാരി, എല്ലാം വ്യത്യസ്തരായ അച്ഛന്മാര്‍, ലാഭകരമായ ബിസിനസെന്ന്

കൊളംബിയ: 39 വയസ്സുള്ള യുവതി താൻ തന്റെ ഇരുപതാമത്തെ കുഞ്ഞിനെ (എല്ലാ മക്കളും വ്യത്യസ്തരായ പുരുഷന്മാരില്‍നിന്ന്) ഗർഭം ധരിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി. ഒപ്പം അമ്മയാകുന്നത് ലാഭകരമായ ഒരു ബിസിനസാണെന്നാണ് കൊളംബിയയിലെ മെഡെലിനില്‍നിന്നുള്ള മാര്‍ത്ത എന്ന യുവതി പറയുന്നത്. നിലവിലുള്ള അവളുടെ എല്ലാ കുഞ്ഞുങ്ങളെയും പോലെ, അവളുടെ നവജാതശിശുവും മറ്റൊരു പിതാവിൽ നിന്നാണ് – എന്നാൽ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അവൾക്ക് അറിയില്ല. കൊളംബിയൻ സ്റ്റേറ്റ് തന്റെ മൂത്ത കുട്ടികൾക്ക് ഏകദേശം 60 പൗണ്ടും ഇളയ കുട്ടികൾക്ക് ഏകദേശം 24 Read More…

Movie News

ജെനീലിയ ഡിസൂസ ഗര്‍ഭിണിയോ? റിതേഷിന്റെ പ്രതികരണം ഇങ്ങനെ

ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും (Riteish Deshmukh) കോമഡി റീലുകളിലൂടെ ഇടയ്ക്ക് സോഷില്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. ജെനീലിയ (Genelia Deshmukh) വീണ്ടും ഗര്‍ഭിണിയാണെന്ന് സോഷില്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജെനീലിയയും റിതേഷ് ദേശ്മുഖും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ജെനീലിയയും റിതേഷും ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ജെനീലിയ വയറില്‍ കയ്യ് വച്ചത് ആരാധകര്‍ ശ്രദ്ധിച്ചു. ഇതിന് Read More…