കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…
Tag: pregnancy
5 കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണി, സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങളുടെ എണ്ണമറിഞ്ഞ ഭര്‍ത്താവ് ശരിക്കും ഞെട്ടി !
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളില്‍ ഒന്നുകൂടി. യുഎസിലെ പെന്‍സില്‍വാനിയയിലെ റീഡിങ്ങില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദത്തെടുത്തതുള്‍പ്പെടെ 5 കുട്ടികളുടെ അമ്മയായ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ, സ്‌കാനിങ്ങിലൂടെ തങ്ങൾക്ക് എത്ര കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോൾ ദമ്പതികള്‍ ശരിക്കും ഞെട്ടി . ജെയ്ക്ക്, മാക്‌സിന്‍ യംഗ് എന്ന ദമ്പതികളാണ് ഈ കഥയിലെ താരങ്ങള്‍. ഇവര്‍ക്ക് ആദ്യം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ ദത്തെടുത്തതും. ഒരാള്‍ ദമ്പതികളുടെ സ്വന്തം കുട്ടിയുമാണ്.2019-ലാണ് Read More…
ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു
ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…
ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ‘ഇരട്ടക്കുട്ടികള്‍’; അത്യപൂര്‍വം, ലോകത്താകമാനം ഇതുവരെ 35 കേസുകൾ
ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വളർച്ച പൂർത്തിയാകാത്ത രണ്ട് ഭ്രൂണങ്ങളെ. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന, ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus in Fetu) എന്നറിയപ്പെടുന്ന അപൂർവ അവസ്ഥയാണിത്. ഒരു കുഞ്ഞിൽ രണ്ട് പരാസിറ്റിക് ഇരട്ടകൾ (parasitic twins) കണ്ടെത്തുന്നത് വളരെ അസാധാരണമാണ്. ലോകത്താകമാനം ഇതുവരെ 35 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുഞ്ഞിന്റെ വയറിന് വീക്കവും, അമിതമായ Read More…
ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ഉപയോഗം; കുഞ്ഞുങ്ങളില്‍ ഓട്ടിസം സാധ്യത കൂട്ടുമെന്ന് പഠനം
പനിക്കും വേദനയ്ക്കും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നായ പാരസെറ്റമോൾ ഗർഭകാലത്ത് കഴിക്കുന്നത് നവജാതശിശുക്കളിൽ ഓട്ടിസം, എ.ഡി.എച്ച്.ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്നിവയുൾപ്പെടെയുള്ള ചില ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾക്ക് കാരണമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസെറ്റമോൾ, ക്രോസിൻ അല്ലെങ്കിൽ ഡോലോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലും ലഭ്യമാണ്. ലോകമെമ്പാടുമുള്ള പകുതിയിലധികം ഗർഭിണികളും ഈ മരുന്ന് ഉപയോഗിക്കുന്നു. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് ഇത് സുരക്ഷിതമാണെന്ന് വളരെക്കാലമായി കരുതപ്പെട്ടിരുന്നു, എന്നാൽ ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ധാരണയെ Read More…
AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി
ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്. എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ വന്ധ്യതയുടെ Read More…
വില്ലന്‍ വളര്‍ത്തുനായ; ഗര്‍ഭിണിയുടെ വയറ്റില്‍ കണ്ടെത്തിയത് ടെന്നീസ് ബോളിനേക്കാള്‍ വലിയ വിര
26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ Read More…
പുരുഷന്മാർക്കും വരാം പ്രസവവേദനയും ഗര്‍ഭകാല പ്രശ്‌നങ്ങളും; എന്താണ് കൂവേഡ് സിന്‍ഡ്രോം?
ഗര്‍ഭകാലത്തിലുള്ള പ്രശ്‌നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചില സമയത്ത് അച്ഛനാകാനായി പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മോണിങ് സിക്ക്‌നസും ഓക്കാനവും ഛര്‍ദ്ദിയും വയറുവേദന അടക്കം പുരുഷന്മാർക്കും അനുഭവപ്പെട്ടേക്കാം. ഈ അപൂര്‍വ സാഹചര്യമാണ് കൂവേഡ് സിന്‍ഡ്രോം. സിംപതെറ്റിക് പ്രഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എന്നൊക്കെ അറിയപ്പെടുന്ന സ്ഥിതി വിശേഷമാണിത്. സ്ത്രീകളെപോലെ ഓക്കാനം, ഭാരം വര്‍ധിക്കുക, ദേഷ്യം, ഉത്കണ്ഠ, പ്രസവ വേദന, ചില ഭക്ഷണത്തിനോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഉറക്കമില്ലായ്മയും അനുഭവപ്പെടാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയന്‍ ഗ്രൂപ്പ് Read More…
നല്ല നാളില്‍, നല്ല സമയത്ത് കുട്ടി ജനിക്കണം ! ഇന്ത്യയില്‍ ‘മുഹൂര്‍ത്ത പ്രസവം’ ഏറുന്നു
അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…









