Oddly News

അത്യുഗ്രൻ കലാകാരി; വീട്ടുമുറ്റത്ത് രംഗോലി തീർത്ത് യുവതി : സോഷ്യൽ മീഡിയയിൽ ആളിക്കത്തി വീഡിയോ

കാലത്തെ കുളിച്ച് ഈറനോട് കൂടി വീടിന്റെ മുറ്റത്ത് കോലം തീർക്കുക അല്ലെങ്കിൽ കളം വരയ്ക്കുക എന്നത് ചില സ്ഥലങ്ങളിൽ ആചാരത്തിന്റെ ഭാഗമാണ്. അവരെല്ലാവരും തന്നെ രാവിലെ തങ്ങളുടെ വീട്ടുമുറ്റത്ത് അരിമാവിൽ കോലം തീർക്കാറുണ്ട്. ചില സ്ഥലങ്ങളിൽ ദീപാവലി ഹോളി തുടങ്ങിയ വിശേഷദിവസങ്ങളിലാണ് കോലം വരയ്ക്കുന്നത്. പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള കോലം ഇപ്പോൾ നമുക്ക് കാണാൻ സാധിക്കും. ഓരോ കോലം തീർക്കുമ്പോഴും അതിനുള്ളിൽ ഓരോ അർത്ഥങ്ങളുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു കോലത്തിന്റെ വീഡിയോ ആണ് വൈറൽ Read More…