Crime

ഐടി പ്രൊഫഷണല്‍ അടിച്ചുമാറ്റിയത് രണ്ടുകോടിയുടെ പോര്‍ഷേകാര്‍…! മോഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിയാണത്രേ !

തെലുങ്ക് സിനിമാവേദിയുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ മോഷണക്കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ മരുമകന് നഷ്ടമായത് രണ്ടുകോടി വില വരുന്ന പോര്‍ഷേകാര്‍. സംഭവത്തില്‍ ഹൈദരാബാദിലെ ഒരു ടെക്കി അറസ്റ്റിലായി. മണ്‍സൂരാബാദ് പ്രദേശത്തു നിന്നുള്ള മല്ലേല സായ് കിരണ്‍ എന്ന 30 കാരനെയാണ് കേസില്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു ഉയര്‍ന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ആഡംബര കാറുമായി 30 കാരനായ സായ് കിരണ്‍ മുങ്ങുകയായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ എത്തിയ പ്രശസ്ത Read More…