Hollywood

എന്തുകൊണ്ടാണ് പോപ്പ് രാജ്ഞി റിഹാന ഇന്ത്യയില്‍ നഗ്നപാദയായി വേദിയില്‍ എത്തിയത് ?

അംബാനികുടുംബത്തിന്റെ വിവാഹചടങ്ങിനായി മാര്‍ച്ച് 1 ന് ജാം നഗറിനെ ഇളക്കിമറിച്ച തകര്‍പ്പന്‍ പ്രകടനത്തില്‍ പോപ്പ് രാജ്ഞി റിഹാന ഇന്ത്യയില്‍ നടന്ന പരിപാടി വേദിയില്‍ അവതരിപ്പിച്ചത് നഗ്നപാദയായി. തന്റെ ഹിറ്റ് ഗാനങ്ങള്‍ ബാക്ക് – ടൂ – ബാക്കായി പുറത്തെടുത്ത് വേദിയില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടപ്പോള്‍ പ്രേക്ഷകര്‍ ശ്വാസം അടക്കിപ്പിടിച്ചായിരുന്നു എല്ലാം കേട്ടത്. തന്റെ പ്രഭാവലയം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച താരം നൃത്തമാടിയത് ചെരുപ്പില്ലാതെയായിരുന്നു. തിളങ്ങുന്ന ഗൗണിനൊപ്പം ഒഴുകുന്ന ഫ്‌ലൂറസെന്റ് പച്ച ബോഡികോണ്‍ എന്‍സെംബിള്‍ ധരിച്ച്, റിഹാന നഗ്‌നപാദനായി 1200 Read More…