മിക്ക വീടുകളിലേയും വീട്ടമ്മമാരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്ന് വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ മുതല്‍ വന്‍കിട അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന പ്ലാന്റുകള്‍ വരെ ഉണ്ട്. പലചരക്കും പച്ചക്കറികളും വീട്ടിലേക്ക് എത്തിക്കുന്ന ക്യാരി ബാഗുകള്‍ മുതല്‍ അടുക്കള ഉപകരണങ്ങളില്‍ വരെ പ്ലാസ്റ്റിക്കായിരിക്കും ഓരോ വീട്ടിലും ഉണ്ടാകുക. നമ്മളും പ്ലാസ്റ്റിക് ഉപയോഗം കുറച്ചാല്‍ അടുക്കളയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകും. പ്ലാസ്റ്റിക്കില്‍ ഭക്ഷണം പൊതിയേണ്ട – Read More…

