Oddly News

നൂറിലധികം പ്ലാസ്റ്റിക് സർജറികൾ, ചെലവ് പത്തുകോടി; ഒരിക്കലും പ്രായമാകാൻ ഇഷ്ടമല്ലാതെ 41കാരി

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പല സര്‍ജറികളും സിനിമാ താരങ്ങളും ഗായകരുമൊക്കെ നടത്താറുണ്ട്. ഇത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തുന്നതിനായി വന്‍തുക തന്നെ ചിലവാകാറുണ്ട്. 41 വയസ്സുകാരിയായ ജസീക്ക ആല്‍വ്സ് എന്ന ബ്രസീലിയന്‍ സുന്ദരി ഇതിനോടകം തന്നെ നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായി. തന്റെ സ്വാഭാവികമായ രൂപം മാറ്റിയെടുക്കാനായി എത്ര കാശ് ചെലവായാലും ജസീക്കയ്ക്ക് മടിയില്ല. 10 കോടി രൂപയാണ് ഇതിനോടകം തന്നെ ചെലവാക്കിയത്. സൗന്ദര്യസംരക്ഷണത്തിനോടുള്ള ഭ്രമം കാരണം ഇവര്‍ ലോകപ്രശസ്തിയും നേടി. ജസീക്ക ബ്രസ്റ്റ് ഇംപ്ലാന്റേഷനും ഹിപ്പ് ഇംപ്ലാന്റേഷനും വേണ്ടിയാണ് Read More…