Featured Good News

വെറുമൊരു പെണ്ണല്ല, ‘അയൺ ലേഡി’! 37 സെക്കൻഡ്, 10 പുരുഷന്മാർ! കരുത്ത് കാട്ടി ഈ വനിത, ലോക റെക്കോർഡ്

അസാമാന്യമായ ശാരീരിക കരുത്തും വേഗതയും പ്രകടിപ്പിച്ചുകൊണ്ട് വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ ഉയർത്തി എറിഞ്ഞ് ഒരു വനിതാ അത്‌ലറ്റ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ജർമ്മൻ സ്ട്രോങ്ങ് വുമൺ ആയ സീന റുപ്പൻതാലാണ് (Sina Ruppenthal) ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്. ഓരോ പുരുഷനെയും വ്യക്തിഗതമായി ഉയർത്തി തന്റെ തോളിലൂടെ പിന്നിലേക്ക് എറിയുകയായിരുന്നു വെല്ലുവിളി. ശാരീരിക കരുത്തിനൊപ്പം കൃത്യമായ ഏകോപനവും സഹിഷ്ണുതയും ആവശ്യമായ ഈ പ്രകടനം മ്യൂണിക്കിൽ നടന്ന ഒരു ടിവി ഷോയ്ക്കിടെയാണ് അരങ്ങേറിയത്. ഈ Read More…