സ്ത്രീകൾക്കു കൃത്രിമ ഗർഭധാരണത്തിനായി ബീജവും പണവും നല്‍കാമെന്ന വാഗ്ദാനവുമായി ടെലഗ്രാം സ്ഥാപകനും റഷ്യൻ ബില്യണയറുമായ പാവേൽ ദുരോവ്. എല്ലാകുട്ടികൾക്കും തന്‍റെ സമ്പത്തിന്‍റെ ഒരു ഭാഗം അവകാശമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ദുരോവ് പറഞ്ഞു. ബീജദാനത്തിലൂടെ നിലവിൽ 100 കുട്ടികളുടെ പിതാവാണ് ദുരോവ്. കൂടാതെ മൂന്ന് പങ്കാളികളിലായി ആറ് കുട്ടികളും ദുരോവിനുണ്ട്. മോസ്കോയിലെ ഒരു പ്രത്യുൽപാദന കേന്ദ്രത്തിൽ ദുരോവ് ബീജം വാഗ്ദാനം ചെയ്തതോടെ നിരവധി സ്ത്രീകളാണ് ആവശ്യം അറിയിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി Read More…
Tag: Pavel Durov
ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ
തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്‌നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്. പവൽ ദുറോവിന്റെ ഫിറ്റ്‌നസ് ദിനചര്യ ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും Read More…


