ഏറെ ആരാധകരുള്ള പോപ് താരമാണ് ജസ്റ്റിന് ബിബര്‍. ഇപ്പോള്‍ ജസ്റ്റിനും പങ്കാളിയും മോഡലുമായ ഹെയ്ലു ബാള്‍ഡ്വിനും പങ്കുവച്ച തങ്ങളുടെ ആദ്യ കണ്മണിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ചിത്രത്തില്‍ ഇരുവരുടെ വിരലുകളെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുറുകുന്നത്. കുഞ്ഞു ജനിച്ചതിന് ശേഷം പങ്കുവച്ച ചിത്രത്തില്‍ ദൃശ്യമാകുന്ന ഹെയ്ലിയുടെ നെയില്‍ ആര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ മാനിക്യുറിനായി ചിലവാക്കിയ വ്യക്തിയാണ് ഹെയ്ലി. മാനിക്യുറിന് മാത്രമായി ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത്. പങ്കിട്ട ചിത്രത്തില്‍ കാണുന്ന Read More…