Sports

പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍

പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവളത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് Read More…

Sports

മനുഭാക്കറിന് സമ്മാനം കിട്ടിയത് 30 ലക്ഷം ; ഹോക്കി ടീമിന് ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം

ലോകകായികമേളയുടെ പാരീസിലെ പതിപ്പില്‍ ആറ് മെഡലുകളോടെ ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ കായികതാരങ്ങളെ തേടി വരുന്നത് ലക്ഷങ്ങളുടെ പ്രതിഫലങ്ങള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിമ്പിക്സിനെ അപേക്ഷിച്ച് ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് കുറഞ്ഞത്. ടോക്കിയോയില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്വര്‍ണ്ണം പോലും കുറിക്കാനുമായില്ല.2024 ലെ പാരീസില്‍ ജാവലിനില്‍ വെള്ളിനേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമുമാണ് ഇന്ത്യയുടെ പ്രകടനത്തില്‍ മുന്നില്‍ നിന്നത്. ജാവലിനില്‍ ടോക്കിയേയില്‍ സ്വര്‍ണ്ണമണിഞ്ഞ നീരജ് പാരീസില്‍ എത്തിയപ്പോള്‍ Read More…

Sports

പ്രതിരോധക്കോട്ട തീര്‍ത്ത് ശ്രീജേഷ്! ഇന്ത്യയ്ക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം, വിടവാങ്ങല്‍ മത്സരം മെഡലോടെ

പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ സെമി ഫൈനലിൽ സ്പെയിനിന്നെ 2-1 ന് തകർത്ത് ഇന്ത്യയ്ക്ക് വെങ്കല മെഡൽ. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. മലയാളി താരം ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. ഇതോടെ രണ്ട് ഒളിമ്പിക് മെല്‍ നേടുന്ന ദ്യ മലയാളിയായി ശ്രീജേഷ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിനാണ് സ്‌പെയ്‌നിന്റെ ഗോള്‍ ​നേിയത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ സുഖ്ജീത് സിംഗിന് Read More…

Sports

അഡള്‍ട്ട്ഒണ്‍ലി സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളുമായി ഒളിമ്പിക് താരങ്ങള്‍, ലക്ഷ്യം പണംതന്നെ

ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു. ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി Read More…

Oddly News

ജിമെയില്‍ അക്കൗണ്ട് ചെക്ക് ചെയ്തില്ല ; ബംഗലുരു യുവതിക്ക് ഒളിമ്പിക്‌സ് വോളണ്ടിയറാകാന്‍ കഴിഞ്ഞില്ല…!

തന്റെ ജി മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുകാരിയായ യുവതിക്ക് ഒളിമ്പിക്‌സിലെ വോളണ്ടിയര്‍ ആകാനുള്ള അവസരം നഷ്ടമായി. ഫ്രാന്‍സിലെ ലില്ലിയില്‍ താമസിക്കുന്ന ധാരാ രതി എന്ന യുവതിക്കാണ് ഒളിമ്പിക്‌സില്‍ വോളണ്ടിയറാകാനുള്ള അവസരം മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് നഷ്ടമായത്. എന്നാല്‍ ഇവര്‍ ഫ്രാന്‍സില്‍ ഒളിമ്പിക്‌സ് ഉദ്ഘാടനം കാണാന്‍ അവസരം കിട്ടി. വടക്കന്‍ ഫ്രഞ്ച് നഗരമായ ലില്ലില്‍ താമസിക്കുന്ന കാര്‍ഗിലിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായ ധാരാ രതിക്ക് ഒളിമ്പിക് ഗെയിംസില്‍ സന്നദ്ധസേവനം നടത്താനുള്ള അവസരമാണ് നഷ്ടമായത്. ”ഞാന്‍ ഔട്ട്ലുക്ക് വര്‍ക്കിനായി Read More…

Sports

മൂന്നാം മെഡലെന്ന ചരിത്രനേട്ടം തലനാരിഴയ്ക്ക് നഷ്ടം; മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യമായി ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിന് തൊട്ടരികെ വീണ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്സില്‍ 25 പിസ്റ്റള്‍ വിഭാഗത്തില്‍ മൂന്നാം ഫൈനലില്‍ പിഴച്ചതോടെ മനുഭാക്കര്‍ നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് പോയന്റുമാത്രം നേടിയ ഇന്ത്യയുടെ മനുവിനെ പിന്തള്ളി മൂന്നാംസ്ഥാനം നേടി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റ വെള്ളിമെഡല്‍ നേടി. രണ്ടാം മെഡല്‍നേട്ടം നടത്തിയപ്പോള്‍ തന്നെ ഭാക്കര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ Read More…