Health

പാരസെറ്റമോള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ? കരള്‍ നാശത്തിലേക്കു നയിക്കുമെന്ന് പഠനം

ഏത് വീട്ടിലും ഇപ്പോള്‍ സ്റ്റോക്കുള്ള ഒരു മരുന്നാണ് പാരസെറ്റമോള്‍. കോവിഡ് വന്നതിന് ശേഷം പാരസെറ്റമോളിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഉണ്ടായേക്കാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്നാണ്.പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് Read More…