ശ്രീനഗർ∙ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. പലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇൽതിജ ചോദിച്ചു. ജമ്മു കശ്മീര്‍ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ഉൽ ഹഖ് എന്ന താരമാണ് പലസ്തീന്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്ററെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് Read More…
Tag: Palestine
‘ഗാസയില്‍ പോയി പഴയ തൊഴില്‍ തുടരൂ… ’ പലസ്തീന് വിഷയത്തില്‍ മിയാ ഖലീഫയുടെ പ്രസ്താവനയ്ക് പരിഹാസം
വളരെ ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദ വ്യവസായത്തില്‍ ഏറെ പ്രശസ്തി നേടിയ നടിയാണ് മിയ ഖലീഫ. എന്നാല്‍ പോണ്‍സിനിമാ വിപണിയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്ക്കുന്ന അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ ആരാധകരുമായി സംവദിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലാത്ത അവര്‍ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഖലീഫ ഇപ്പോള്‍ പുലിവാല് Read More…


