Oddly News

എന്തുകൊണ്ടാണ് പാകിസ്ഥാൻ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്?

ഒരേസമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാജ്യങ്ങള്‍. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബംഗാൾ, പഞ്ചാബ് പ്രവിശ്യകളുടെ വിഭജനത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി മാറി. എന്നാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് രണ്ടു ദിവസങ്ങളില്‍. പാകിസ്ഥാൻ ഇന്ന് അതിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെ ഓഗസ്റ്റ് 15 ന് ആഘോഷിക്കും. എന്താണ് ഇതിനുകാരണം? പാകിസ്ഥാൻ സ്റ്റാൻഡേർഡ് സമയവും (പിഎസ് ടി ) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും (ഐഎസ്‌ടി) തമ്മിലുള്ള സമയ വ്യത്യാസമായ 30 Read More…

Crime

മതനിന്ദ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു, യുവാവിനെ പിടിച്ചിറക്കി തല്ലിക്കൊന്നു തീവെച്ചു

ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു വിനോദസഞ്ചാരിയെ പിടിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു കത്തിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ഇസ്മായില്‍ എന്ന ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഖൈബര്‍ പഖ്ത്തൂണ്‍വയിലെ നഗരമായ മാദ്യാനിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും സ്‌റ്റേഷനും മുറ്റത്തുകിടന്ന വാഹനങ്ങളൂമടക്കം കത്തിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇരയെ ജനക്കൂട്ടം വളയുന്നതും പിടികൂടി ആവേശം കൊള്ളുന്നതിന്റെയും Read More…

Sports

ടി20 ലോകകപ്പില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരം നടക്കാന്‍ പാകിസ്താന്റെ പ്രാര്‍ത്ഥന

അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരം നടക്കാന്‍ പ്രാര്‍ത്ഥിച്ചത് പാകിസ്താന്‍. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടിയില്‍ ബുധനാഴ്ച നടന്ന ഇന്ത്യാ- യുഎസ്എ പോരാട്ടം മഴയത്ത് ഒലിച്ചുപോകാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിരിക്കുക പാകിസ്താനായിരുന്നു. അവരുടെ സൂപ്പര്‍ 8 സാധ്യത ഈ മത്സരത്തെ ആശ്രയിച്ചായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഇരു ടീമുകളും സൂപ്പര്‍ 8 ന്റെ അരികിലാണ്. ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്ന യുഎസ്എ, ടൂര്‍ണമെന്റ് ഓപ്പണറില്‍ കാനഡയ്ക്കെതിരെ സമഗ്രമായ വിജയത്തോടെ അവരുടെ പ്രചാരണം Read More…

Sports

ഐപിഎല്‍ കാരണം പാകിസ്താന് പരിശീലകനെ കിട്ടുന്നില്ല ; ഷെയിന്‍ വാട്‌സണ്‍ 20 ദശലക്ഷം ഡോളറിന്റെ കരാര്‍ തള്ളി

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണും മുന്‍ വെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയും പുരുഷ സീനിയര്‍ ദേശീയ ടീമിലെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ വിദേശ കോച്ചിനായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍. വെസ്റ്റ് ഇന്‍ഡീസ് വൈറ്റ് ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫര്‍ സമ്മി നിരസിച്ചപ്പോള്‍ വാട്‌സണ്‍ ഓഫര്‍ നിഷേധിച്ചത് പണക്കൊഴുപ്പ് മേളയായ ഐപിഎല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് Read More…

Celebrity

ഷൊയബ് വിവാഹം കഴിച്ച സന ആരെന്നറിയാമോ? ഇത് പാക്‌നടിയുടെ മൂന്നാമത്തെ വിവാഹം

സാനിയാമിര്‍സയുടെ വിവാഹമോചനവും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയബ് മാലിക്കിന്റെ വിവാഹവുമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയം. ഷൊയ്ബ് മാലിക്കും സന ജാവേദും ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയും സംയുക്ത പോസ്റ്റിന് ‘അല്‍ഹംദുല്ലിലാഹ്’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഷൊയബ് വിവാഹം കഴിച്ച സന പാകിസ്താന്‍ സിനിമാനടിയാണ്. ഇത് സനയുടെ മൂന്നാം വിവാഹമാണ്. ഡഉറുദു ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പാകിസ്ഥാന്‍ അഭിനേതാവാണ് സന ജാവേദ്. 2012-ല്‍ ഷെഹര്‍-ഇ-സാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് Read More…

Crime

നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം

മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും Read More…

Sports

എക്സ്പ്രസ് പേസ് ബൗളര്‍ നനഞ്ഞ പടക്കമായി; ലോകകപ്പില്‍ 500 റണ്‍സ് വഴങ്ങുന്ന ആദ്യ പാക് താരവുമായി

കൊല്‍ക്കത്ത: ലോകകപ്പ് സെമിഫൈനലില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്താന് മത്സരത്തിലെ ടോസ് നഷ്ടമായി ഇംഗ്ളണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ തീരുമാനമായിരുന്നു. പിന്നാലെ ഇംഗ്ളണ്ട് കൂറ്റന്‍ സ്‌കോര്‍ നേടുക കൂടി ചെയ്തപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പാകിസ്താന്റെ എക്സ്പ്രസ് ബൗളര്‍ റൗഫ് നനഞ്ഞ പടക്കവുമായി. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ലീഗ് മത്സരത്തില്‍ അവരുടെ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഒരു അനാവശ്യ റെക്കോര്‍ഡ് കൂടി സമ്പാദിച്ചാണ് പാകിസ്താന്‍ മടങ്ങുന്നത്. ഒരു Read More…

Featured Oddly News

ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍… ഒരു ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രണയ കഥ

സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്. 2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് Read More…