Featured Lifestyle

എന്നെന്നും പുതുമ; ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ചില വഴികളിതാ

ലക്ഷങ്ങളോളം വില വരുന്ന സ്വര്‍ണ്ണവും, രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ. അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. എങ്കില്‍ മാത്രമേ വിശേഷാവസരങ്ങളില്‍ അണിയുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കൂ. 1 .ബോഡി ലോഷനും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. 2. ആഭരണങ്ങള്‍ ഊരുമ്പോള്‍ അവ മൃദുവായ തുണികൊണ്ട് തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. Read More…